News Sports

മെസ്സി കൂട്ടുകാരെപ്പോലെ ചേർന്ന് നിന്ന് ഫോട്ടോയെടുത്തു, ഭാഗ്യം ലഭിച്ച മലയാളി ഫാമിലി

ലയണൽ മെസിയെ കാണാനും ഫോട്ടോ എടുക്കാനും ഭാഗ്യം ലഭിച്ചതിന്റെ ത്രില്ലിലാണ് മലയാളികളായ ഡൊമിനിക്കും, ഡാനിയലും. അർജന്റീന-ക്രൊയേഷ്യ മത്സരത്തിനിടെയാണ് ഇരുവർക്കും സെൽഫിയെടുക്കാൻ ഭാഗ്യം ലഭിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.