News Sports

ലോകകപ്പിന് വോളണ്ടിയർമാരായി മലയാളിപ്പട; പാട്ടിലൂടെ വൈറലായ നൗഷാദും സംഘത്തിൽ

ലോകകപ്പിന് വൊളണ്ടിയർമാരായി നിരവധി മലയാളികൾ കേരളത്തിൽ നിന്നെത്തും. ലോകകപ്പിന് വേണ്ടി പാട്ടെഴുതിയ കോഴിക്കോട്ടുകാരൻ നൗഷാദും ഒന്നാം സെമിയ്ക്കും ഫൈനലിനും ലൂ സൈൽ സ്റ്റേഡിയത്തിലുണ്ടാവും.

Watch Mathrubhumi News on YouTube and subscribe regular updates.