News Sports

മാൾട്ടാ വനിതാ ക്രിക്കറ്റിലെ മലയാളിക്കരുത്ത്; ക്യാപ്റ്റൻ ഉൾപ്പെടെ 6 മലയാളികള്‍

അന്താരാഷ്ട്ര വനിതാ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയില്‍ മാള്‍ട്ട കപ്പുയര്‍ത്തുമ്പോള്‍ താരങ്ങളായി മലയാളി പെണ്‍കുട്ടികള്‍. കോണ്ടിനെന്‍റല്‍ കപ്പില്‍ റൊമാനിയയെ തോല്‍പിച്ച് കീരീടം ചൂടിയ ടീമില്‍ ക്യാപ്റ്റന്‍ മലപ്പുറം മങ്കടക്കാരി ഷംല ചോലശ്ശേരി ഉള്‍പ്പെടെ ആറുപേരാണ് മലയാളികള്‍.

Watch Mathrubhumi News on YouTube and subscribe regular updates.