News Sports

യൂറോപ്പയിൽ കാലിടറി മാഞ്ചസ്റ്റർ യുണൈറ്റഡ്

യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവിയോടെ തുടക്കം. ഓൾഡ് ട്രാഫോഡിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്

Watch Mathrubhumi News on YouTube and subscribe regular updates.