News Sports

പ്രീമിയർ ലീഗിൽ ഹാട്രിക് വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലെസ്റ്റർ സിറ്റിക്കെതിരെ ഒരു ഗോളിനാണ് യുണൈറ്റഡിന്റെ ജയം. 23ാംമത് മിനുട്ടിൽ ജാഡൻ സാഞ്ചോയുടെ ഗോളിന്റെ ബലത്തിലാണ് ടീം തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.