News Sports

ഫുട്‌ബോളിന്റെ ദൈവത്തിന് ജീവിതത്തില്‍ രക്തസാക്ഷി പരിവേഷം

ഫുട്‌ബോളിന്റെ ദൈവവും ജീവിതത്തില്‍ രക്തസാക്ഷിയെന്ന പരിവേഷവുമാണ് മറഡോണയ്ക്ക്. കളിയിലെന്ന പോലെ വ്യഖ്യാനിക്കാന്‍ വിഷമകരമാണ് മറഡോണയുടെ ഇടപെടലുകളും. ക്ഷോഭവും രാഷ്ട്രീയവുമില്ലാതെ ഡീഗോയെ ആവിഷ്‌കരിക്കാനാവില്ല.