News Sports

മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ മാറഡോണ പതിപ്പ് പ്രകാശനം ചെയ്തു

തൃശ്ശൂര്‍: മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ മാറഡോണ പതിപ്പിന്റെ പ്രകാശനം നമ്മുടെ പ്രിയ താരം ഐ.എം വിജയനും കഥാകൃത്ത് ഇ. സന്തോഷ് കുമാറും ചേര്‍ന്ന് നിര്‍വഹിക്കുന്നു.