ലോകത്ത് നുണ പറയാത്തയാളായി മറഡോണ മാത്രം- ബോബി ചെമ്മണ്ണൂര്‍
ലോകത്ത് നുണ പറയാത്തൊരാളെ കാണിക്കാന്‍ തന്നോട് പറഞ്ഞാല്‍ അത് മറഡോണ മാത്രമായിരിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍. മറഡോണയെ അനുസ്മരിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍.