മറഡോണ ഒന്നും സമ്പാദിക്കാത്ത മനുഷ്യന്- ബോബി ചെമ്മണ്ണൂര്‍
മറഡോണ ഒന്നും സമ്പാദിക്കാത്ത മനുഷ്യനാണെന്ന് ബോബി ചെമ്മണ്ണൂര്‍. പ്രതിഫലമെല്ലാം പണമായിട്ടാണ് സ്വീകരിക്കുക. എന്നാല്‍ അത് സൂക്ഷിക്കാനോ ഇരട്ടിപ്പിക്കാനോ അതിനെപ്പറ്റി ചിന്തിക്കാനോ മറഡോണ മിനക്കെടാറില്ലായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.