News Sports

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മരിയോ ഗോട്‌സെ ദേശീയ ടീമിൽ

മുൻ ലോക ചാമ്പ്യന്മാരായ ജർമൻ ടീമിൽ അപ്രതീക്ഷിതമായി ഇടംപിടിച്ചിരിക്കുന്നു മരിയോ ഗോട്‌സെ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോട്‌സെ ദേശീയ ടീമിലെത്തുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.