ലോകകപ്പ് നേട്ടത്തിന് പിന്നാലെ അതിരുവിട്ട ആഘോഷങ്ങൾ തുടർന്ന് അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനെസ്. പോസ്റ്റ് മാച്ച് സെറിമണിയിലെ ആഹ്ലാദ പ്രകടനം വിവാദമായതിന് പിന്നാലെ അർജന്റീനയിൽ നടന്ന വിജയാഘോഷത്തിലും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ മാർടിനസ് അധിക്ഷേപിച്ചു