News Sports

'അര്‍ബുദത്തെ തോൽപ്പിച്ചവനെന്ത് അഫ്രീദി'; ഓസ്ട്രേലിയയുടെ വിജയ ശിൽപി മാത്യു വെയ്ഡ്

ട്വന്റി-20 ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറിയത് മാത്യൂ വെയ്‌ഡിന്റെ കൈക്കരുത്തിലാണ്. ജീവിതത്തിലും കളത്തിലും ഏറെ പൊരുതിയാണ് മാത്യു വെയ്‌ഡ് ലോക ക്രിക്കറ്റിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.