News Sports

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരമായ ടി. നടരാജന്റെ നാടും വീടും പരിചയപ്പെടാം

ചെന്നൈ: ഐപിഎല്ലിലെയും ഓസ്‌ട്രേലിയന്‍ പര്യടനത്തിലെയും പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ കളിക്കാരനാണ് ടി നടരാജന്‍. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത ചെറിയ ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലേക്കുള്ള നടരാജന്റെ യാത്ര. നടരാജന്റെ നാടും വീട്ടുകാരേയും കാണാം.

Mathrubhumi News is now available on WhatsApp. Click here to subscribe.