News Sports

സന്തോഷ് ട്രോഫിയിൽ കേരളത്തെ സമനിലയില്‍ തളച്ച് മേഘാലയ

ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഏഴ് പോയിന്റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. നാല് പോയിന്റുമായി മേഘാലയ രണ്ടാമതാണ്

Watch Mathrubhumi News on YouTube and subscribe regular updates.