വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി
ബാഴ്സലോണയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി. ബാഴ്സയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നെന്നും ക്ലബിനും ആരാധകര്‍ക്കും നന്ദിയെന്നും മെസി പറഞ്ഞു. പുതിയ തട്ടകം പിഎസ്ജിയാണെന്ന സൂചനയും മെസി നല്കുന്നു.






