News Sports

മെസ്സി തിളങ്ങി; യുവേഫ ചാമ്പ്യൻസ് ലീഗിൽ PSG ക്ക് രണ്ടാം ജയം

യുവേഫ ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും PSG ക്ക് ജയം. മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നേടി. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ  റയൽ മഡ്രിഡ്‌ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജർമ്മൻ ക്ലബ്ബായ ആർ. ബി ലെപ്‌സിഗിനെ തോൽപ്പിച്ചു. 

 

Watch Mathrubhumi News on YouTube and subscribe regular updates.