News Sports

മെസി ബാഴ്‌സലോണയില്‍ തുടരും ഫുട്‌ബോള്‍ താരം

ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. ക്ലബില്‍ താന്‍ അസംതൃപ്തനാണെന്നും നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ക്ലബില്‍ തുടരുന്നതെന്നും മെസി പറഞ്ഞു.