News Sports

ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി മിശിഹായും സംഘവും ഇന്ന് കളത്തില്‍

ലോകകപ്പ് ഫുട്ബോളിൽ ക്വാർട്ടർ പ്രതീക്ഷകളുമായി അർജന്റീന ഇന്ന് കളത്തിലിറങ്ങും. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയാണ് മെസിക്കും സംഘത്തിനും എതിരാളി. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. 
Watch Mathrubhumi News on YouTube and subscribe regular updates.