മറഡോണയുടെ വിയോഗത്തില്‍ ഞെട്ടലോടെ ആരാധകര്‍
മലപ്പുറം: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിന്റെ ഞെട്ടലില്‍ ഫുട്ബോള്‍ ആരാധകര്‍.വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ മാറഡോണ അനുസ്മരണം സംഘടിപ്പിക്കുകയാണ് മലപ്പുറത്തെ ആരാധകര്‍.