News Sports

ഐപിഎൽ: അഞ്ചാം ജയത്തോടെ മുംബൈ ഇന്ത്യൻസ്‍ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി

ഐപിഎല്ലിൽ അഞ്ചാം ജയത്തോടെ മുംബൈ ഇന്ത്യൻസ്‍ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. അർദ്ധസെഞ്ച്വറിയുമായി തിളങ്ങിയ മുംബൈ ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് കളിയിലെ താരം.