മറഡോണ; മരണത്തിനും മായ്ക്കാനാകാത്ത ഇതിഹാസം
മരണത്തിനും മായ്ക്കാനാകാത്ത ഇതിഹാസമാണ് മറഡോണ. ലോകത്ത് ഫുട്ബോള്‍ ഉള്ളിടത്തോളം മറഡോണ എന്ന പേരും അയാള്‍ പകര്‍ന്നു നല്കിയ ആനന്ദങ്ങളും സൂര്യശോഭയോടെ ജ്വലിച്ചു നില്ക്കും.