News Sports

സൈനിക റിക്രൂട്ട്‌മെന്റ് റാലിയെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നശിച്ചു

തിരുവനന്തപുരം: സൈനിക റിക്രൂട്ട്മെന്റ് റാലിയെ തുടർന്ന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് പൂർണമായും നശിച്ചു. സ്റ്റേഡിയം കളികൾക്ക് സജ്ജമാക്കണമെങ്കിൽ ഇനിയും മാസങ്ങളെടുക്കും. ടി-20 ക്രിക്കറ്റ് ലോക കപ്പിനായുള്ള തിരുവനന്തപുരത്തിന്റെ ശ്രമത്തിന് സ്റ്റേഡിയത്തിന്റെ അവസ്ഥ തിരിച്ചടിയാകും.

Watch Mathrubhumi News on YouTube and subscribe regular updates.