അന്തരിച്ച അത്ലറ്റ് മിൽഖാ സിങ്ങിന്റെ സംസ്കാരച്ചടങ്ങുകൾ ചണ്ഡീഗഡിൽ നടന്നു
അന്തരിച്ച ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ്ങിന്റെ സംസ്കാരച്ചടങ്ങുകൾ ചണ്ഡീഗഡിൽ നടന്നു. കേന്ദ്ര കായികമന്ത്രി കിരൺ റിജിജു, പഞ്ചാബ് ഗവർണർ വി.പി സിങ് ബഡ്നോർ തുടങ്ങിയവർ എത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.






