ഇതിഹാസ താരം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇതിഹാസ താരം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യത്തെ രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച മിതാലി, ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ ക്രിക്കറ്റ് താരമാണ്. ഖേൽരത്ന പുരസ്കാരം നേടിയ ഏക വനിതാ ക്രിക്കറ്ററും മറ്റാരുമല്ല.