News Sports

മെസ്സി സിറ്റിയിലേക്കോ?

ലയണല്‍ മെസ്സിയെ പിടിച്ചു നിര്‍ത്താന്‍ ക്ലബ് പ്രസിഡന്റിനെ വരെ മാറ്റാനൊരുങി ബാര്‍സലോണ. എന്നാല്‍ ടീം വിടുമെന്ന് ഉറപ്പിച്ച് മെസ്സി. മെസ്സി ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമോ? അതോ വന്‍തുക മുടക്കി നെയ്മറുടെ പി.എസ്.ജി മെസ്സിയെ സ്വന്തമാക്കുമോ? റിലീസ് ക്ലോസ് സംബന്ധിച്ച കണക്കുകള്‍ മെസ്സിയുടെ കൈമാറ്റത്തില്‍ തിരിച്ചടിയാകുമോ?