News Sports

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചതിന്റ ആഹ്ലാദത്തില്‍ മുഹമ്മദ് അസ്ഹറുദീന്‍

 കാസര്‍കോട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചതിന്റ ആഹ്ലാദത്തിലാണ് കാസര്‍ക്കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലുരാണ് ബാറ്റിംഗ് സെന്‍സേഷനായ അസ്ഹറിനെ ലേലത്തില്‍ വിളിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.