വമ്പന്മാരെ വീഴ്ത്തി ഖത്തറിൽ മൊറോക്കൻ വീരഗാഥ
ലോകകപ്പിൽ വമ്പൻമാരെ വീഴ്ത്തി സെമിയിലേക്ക് മുന്നേറിയ ടീമാണ് മൊറോക്കോ. ഹക്കീമി, സിയെച്ച്, അംമ്രാബാത്ത് തുടങ്ങിയ താരങ്ങളുടെ മികവിലായിരുന്നു ഖത്തറിലെ മൊറോക്കൻ വിജയഗാഥ.