വീറോടെ പൊരുതി മൊറൊക്കോയുടെ മടക്കം
ഖത്തറിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ടീമാണ് മൊറോക്കോ. സെമി ഫൈനലിലും അവസാന നിമിഷം വരെ വീറോടെ പൊരുതിയാണ് മൊറോക്കോ മടങ്ങിയത്.