News Sports

ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു': കോര്‍ട്ടിലെ റഷ്യന്‍ സൗന്ദര്യം ഷറപ്പോവ വിരമിച്ചു

ടെന്നിസില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് മരിയ ഷറപ്പോവ. അഞ്ച് ഗ്രാന്‍സ്‌ലാമുകള്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള താര സുന്ദരി കോര്‍ട്ട് ഒഴിയുന്നത് 32-ാം വയസിലാണ്. കിരീടങ്ങള്‍ വാരികൂട്ടിയപ്പോഴും ഉത്തേജക വിവാദവും തുടര്‍ച്ചയായ പരുക്കുകളും ഷറപ്പോവയുടെ കരിയറിന് പലപ്പോഴും തിരിച്ചടിയായി.