എംഎസ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ
എംഎസ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ. രവീന്ദ്ര ജഡേജ സ്ഥാനം ഒഴിഞ്ഞതോടെയാണ് ധോണി നായകസ്ഥാനത്ത് തിരിച്ചെത്തിയത്. ജഡേജയുടെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽആറിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ.