News Sports

ലക്ഷ്യം ഒളിമ്പിക്‌സ് മെഡല്‍; സ്വന്തം ദേശീയ റെക്കോഡ് മറികടന്ന് ഒളിമ്പിക് യോഗ്യനേടിയ എം.ശ്രീശങ്കര്‍

പാലക്കാട്: ഒളിമ്പിക് മെഡല്‍തന്നെയാണ് തന്റെ ലക്ഷ്യമെന്ന് എം.ശ്രീശങ്കര്‍. ലോങ് ജംപില്‍ സ്വന്തം ദേശീയ റെക്കോഡ് മറികടന്ന് ഒളിമ്പിക് യോഗ്യനേടിയതിന് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ നല്കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രീശങ്കര്‍

Mathrubhumi News is now available on WhatsApp. Click here to subscribe.