News Sports

മൂന്നാം ദിനം ന്യൂസീലന്‍ഡ് അഞ്ചിന് 140 റണ്‍സ്; ഇന്ത്യയുടെ വിജയം അഞ്ചു വിക്കറ്റ് അരികെ

മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. 540 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലൻഡിന് മൂന്നാം ദിനം 140 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

Watch Mathrubhumi News on YouTube and subscribe regular updates.