News Sports

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പത്ത് റൺസിനാണ് മുംബൈ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 36 പന്തിൽ 56 റൺസ് നേടിയ സുര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. ആന്ദ്രെ റസൽ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങി.

Mathrubhumi News is now available on WhatsApp. Click here to subscribe.