News Sports

ബധിര കായികമേളയില്‍ കേരളത്തിന് കിരീടം

ചെന്നൈ: ദേശീയ ബധിര കായികമേളയില്‍ കേരളത്തിന് കിരീടം. 700 പോയിന്റ് നേടിയാണ് കേരളം ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം.