News Sports

ചരിത്ര നേട്ടവുമായി വീണ്ടും നീരജ്; ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര

‍ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി നീരജ് ചോപ്ര. സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജിന്റെ നേട്ടം

Watch Mathrubhumi News on YouTube and subscribe regular updates.