News Sports

ലുസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സിലെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം

ലുസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സിലെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം.  89.09 മീറ്റർ ദൂരം കണ്ടെത്തി നീരജ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 
Watch Mathrubhumi News on YouTube and subscribe regular updates.