ഇല്ലായ്മയില്‍ നിന്ന് ചരിത്ര നേട്ടത്തിലേക്ക്; കഥകൾ ഏറെയുണ്ട് നീരജ് ചോപ്രയ്ക്ക്
ഇന്ത്യയിൽ നിന്ന് വളർന്നു വരുന്ന മറ്റേതൊരു കായിക താരത്തെയും പോലെ ഇല്ലായ്മയുടെ കഥകൾ നീരജ് ചോപ്രയ്ക്കും പറയാനുണ്ട്. തടിയനെന്ന് കുട്ടിക്കാലത്ത് ഏറെ വിളികേട്ട നീരജ്, ജാവലിനിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായാണ്.