രാജസ്ഥാൻ റോയൽസിന്റെ പുതിയ ജഴ്‌സി ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ച് സഞ്ജു സാംസൺ
അവരുടെ ചുമതലകൾ പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് ഐപിഎൽ സീസണിലെ ആദ്യത്തെ ജഴ്‌സി അവർക്ക് സമ്മാനിക്കുന്നതെന്നും ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ വ്യക്തമാക്കി.