News Sports

മലപ്പുറം എടയാട്ടുപറമ്പുകാർക്ക് ഫുട്ബോളിനോളം മുഹബത്താണ് ക്ലബ്ബിലെ ടി.വിയോടും

മലപ്പുറം വേങ്ങര എടയാട്ടുപറമ്പുകാർക്ക് ഫുട്ബോളിനോളം മുഹബത്താണ് ന്യൂ യുവധാര ക്ലബ്ബിലെ ടെലിവിഷനോടും. കഴിഞ്ഞ 23 വർഷമായി നാട്ടുകാരുടെ ഫുട്ബോൾ ആവേശത്തിനൊപ്പം കളി കാണാൻ മുടക്കമൊന്നും വരുത്താതെ ഈ ടി.വി യുമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.