News Sports

ആദ്യ ട്വന്‍റി-20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ന്യൂസിലൻഡും ഓസ്‌ട്രേലിയയും ഇന്നിറങ്ങും

ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഫൈനൽ പോരാട്ടം. ന്യൂസീലൻഡിന് എതിരാളികൾ ഓസ്ട്രേലിയയാണ്. ആദ്യ കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. രാത്രി ഏഴരയ്ക്ക് ദുബായിലാണ് കലാശപ്പോര്.

Watch Mathrubhumi News on YouTube and subscribe regular updates.