News Sports

നീലേശ്വരത്ത് ഉദ്ഘാടനത്തിനൊരുങ്ങി ആധുനിക സൗകര്യങ്ങളുള്ള ഇന്‍ഡോര്‍ ഷട്ടില്‍ സ്‌റ്റേഡിയം

കാസര്‍കോട്: നീലേശ്വരത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ ഷട്ടില്‍ സ്‌റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. കടിഞ്ഞിമൂല ഗവ. വെല്‍ഫയര്‍ എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ച സ്‌റ്റേഡിയം സെപ്തംബറില്‍ നാടിന് സമര്‍പ്പിക്കും.