News Sports

ഓരോ മത്സരം കഴിയുന്തോറും കേരളം മെച്ചപ്പെട്ടു വരുന്നു; സന്തോഷ് ട്രോഫി ജേതാവ് എൻ പി പ്രദീപ്

ഓരോ മത്സരം കഴിയുന്തോറും കേരളം മെച്ചപ്പെട്ടു വരികയാണെന്ന് മുൻ ഇന്ത്യൻ താരവും സന്തോഷ് ട്രോഫി ജേതാവുമായ എൻ പി പ്രദീപ്. ശക്തരായ എതിരാളിയെ കീഴടക്കിയത് കേരളത്തിന് ആത്മവിശ്വാസം നൽകും. 2004 സന്തോഷ് ട്രോഫി കിരീട നേട്ടത്തിലെ ഓർമകളും പ്രദീപ് മാതൃഭൂമി ന്യൂസിനോട് പങ്കുവെച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.