News Sports

ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നെതര്‍ലന്റ്‌സ് ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഹാര്‍ട്ടിക് കിരീടം ലക്ഷ്യമിടുന്ന് ഓസ്‌ട്രേലിയയാണ് സെമിയില്‍ നെതര്‍ലന്റ്‌സിന്റെ എതിരാളി. മറ്റൊരു മത്സര്തതില്‍ ജര്‍മ്മനിയെ കീഴടക്കി ബെല്‍ജിയവും സെമിയിലേക്ക് മുന്നേറി.