News Sports

ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകും

തിരുവനന്തപുരം: ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ധാരണയിലെത്തി. കൗണ്‍സില്‍ തലപ്പത്ത് കായിക താരം വേണമെന്ന മന്ത്രി ഇ.പി.ജയരാജന്റെ നിലപാടാണ് ടി.പി. ദാസന് പകരം മേഴ്‌സിക്കുട്ടന് നര്‍ക്ക് വീഴാന്‍ കാരണം.