News Sports

ഡീഗോയില്ലാത്ത ഒരു ഫുട്‌ബോളാണ്ട്, ഡീഗോ മറഡോണ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കാല്‍പ്പന്ത് കളിയുടെ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മറഡോണ. ജീവിതത്തിലും മരണത്തിലും ഒട്ടേറ വിവാദങ്ങളും മറഡോണയെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.