News Sports

സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ

ജപ്പാൻ താരമായ സയിന കവാകാമിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ 21-15, 21-7. 

Watch Mathrubhumi News on YouTube and subscribe regular updates.