News Sports

വെള്ളിത്തിളക്കത്തിൽ ഭവിന: പാരാലിമ്പിക്‌സിൽ ടേബിൾ ടെന്നിസിൽ ഭാവിനബെൻ പട്ടേലിന് വെള്ളി

പാരാലിമ്പിക്‌സിൽ ടേബിൾ ടെന്നിസിൽ ഭാവിനബെൻ പട്ടേലിന് വെള്ളിമെഡൽ. ചൈനയുടെ സൗ യിങിനാണ് സ്വർണ്ണം.

Watch Mathrubhumi News on YouTube and subscribe regular updates.