News Sports

പാരാലിമ്പിക്സിന് ഇന്ന് തുടക്കം

പാരാലിമ്പിക്സിന് ടോക്യോയിൽ ഇന്ന് തുടക്കമാകും. ഇന്ത്യയിൽ നിന്ന് ഒമ്പത് ഇനങ്ങളിലായി 54 അംഗ സംഘം മത്സരിക്കുന്നുണ്ട്. മാർച്ച് പാസ്റ്റിൽ റിയോയിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇന്ത്യൻ പതാകയേന്തും.

Watch Mathrubhumi News on YouTube and subscribe regular updates.