News Sports

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തിരുവഞ്ചൂരിനെ തോല്‍പിച്ച് പി സി ജോര്‍ജ്

കോട്ടയം: തിരുവഞ്ചൂരിനെ തോല്‍പിച്ച് പി.സി ജോര്‍ജ്. കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലാണ് തിരുവഞ്ചൂരും പി.സി ജോര്‍ജും ഏറ്റുമുണ്ടിയത്. കടുത്ത മത്സരത്തിനൊടുവില്‍ നേരിയ പോയിന്റുകള്‍ക്കായിരുന്നു തിരുവഞ്ചൂര്‍ പി.സിയോട് തോറ്റത്.