News Sports

പെലെ, ഫുട്‌ബോളില്‍ പത്താം നമ്പറിനെ അനശ്വരമാക്കിയ ഇതിഹാസം

പത്താം നമ്പറിലായിരുന്നു ഇതിഹാസ താരം പെലെയുടെ കളിജീവിതം. പെലെ വീരപരിവേഷം നല്‍കിയ പത്താം നമ്പര്‍ പിന്നീട് വന്നവര്‍ക്ക് ലക്ഷ്യസ്ഥാനമായി. പെലെയുമായി താരതമ്യം ഇല്ലെങ്കിലും പത്താം നമ്പറിന് പത്തരമാറ്റ് തിളക്കമേകിയ ഒരു പിടി താരങ്ങളെ ലോകഫുട്‌ബോള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.